**** 2022 LSS / USS പരീക്ഷക്ക് ഇടതുഭാഗത്തു കാണുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക . രജിസ്റ്റർ ചെയ്യേണ്ട സമയം 2022 മെയ് 17 മുതൽ 25 വരെ . 27 -05 -2022 ന് അന്തിമ printout എഇഒ യിൽ എത്തിക്കണം. യൂസർ ഐഡി ,പാസ്സ്‌വേർഡ് : S"സ്കൂൾ കോഡ്" ഉദാഹരണം: S24201 പാസ്സ്‌വേർഡ് ഉം ഇതുതന്നെ . ഫസ്റ്റ് ലോഗിൻ കഴിഞ്ഞാൽ പാസ്സ്‌വേർഡ് മാറ്റുക . അത് എഴുതിവെക്കുകയും ചെയ്യുക *****
**** LSS/USS Candidate Registration Details ****........CLICK HERE
****ഓൺലൈൻ പാസ്സ് ലഭിക്കുവാൻ താഴെകാണുന്ന ലിങ്ക് ഉപയോഗിക്കുക****
*****ONLINE PASS*****CLICK HERE

Tuesday 15 June 2021

CLICK THE LINK ABOVE FOR GETING ONLINE PASS

Monday 20 January 2020


Friday 27 September 2019

2019 -20 വർഷത്തെ ചാവക്കാട് ഉപജില്ലാ സ്കൂൾ കലാമേള ഒക്ടോബർ 26 ,28 ,29 ,30 .തിയ്യതികളിൽ ബ്രഹ്മക്കുളം സെൻറ്‌ തെരേസാസ് സ്കൂളിലും അപ്പു മെമ്മോറിയൽ ഹൈസ്കൂളിലും വെച്ച് നടത്തുന്നു .ഓൺലൈൻ എൻട്രി ആരംഭിച്ചു .17 -10 -2019 ന് 5 മണിക്ക് എൻട്രി ക്ലോസ് ചെയ്യുന്നതാണ്‌

Thursday 26 September 2019

നേരെത്തെ തീരുമാനിച്ചതിൽ നിന്ന് വ്യത്യസ്തമായി ,സ്കൂൾ എൻട്രി 30 -09 -2019 ന് 12 PM ന്  ക്ലോസ് ചെയ്യും ശാത്രമേളയുടെ റെജിസ്ട്രേഷൻ ഒന്നാം തിയ്യതി ഗുരുവായൂർ ജി യു പി സ്കൂളിൽ വെച്ച് 2 മണിമുതൽ 4 മണി വരെ നടത്തുന്നതായിരിക്കും.കഴിഞ്ഞ വർഷത്തെ ട്രോഫികൾ  അവിടെവെച് കമ്മിറ്റിയെ ഏൽപിക്കേണ്ടതാണ് .അദ്ധ്യാപ കൂട്ടായ്മയുടെ തീരുമാനപ്രകാരം ഈ വർഷത്തെ എല്ലാ പ്രവർത്തനങ്ങൾക്കും വേണ്ടി, രെജിസ്ട്രേഷന് വരുമ്പോൾ ആദ്ധ്യാപകരുടെ സംഭാവനയായ 200 രൂപ യും ഈ വർഷം റിട്ടയർ ചെയ്യുന്നവർ നൽകിവരുന്ന 1000 രൂപയും കൊണ്ടുവരേണ്ടതാണ്. 9 ,10 ക്ലാസ്സിലെ കുട്ടികളുടെ കയ്യിൽ നിന്നും 30 രൂപാ വീതവും 11 ,12 കുട്ടികളിൽ നിന്ന് 40 രൂപാ വീതവും വാങ്ങി വെക്കേണ്ടതാണ് .ഇത് ജില്ലാ ജില്ലാ തീരുമാനങ്ങൾക്ക് വിധേയമായി അറിയിക്കുന്ന മുറക്ക് ഏൽപിക്കേണ്ടതാണ് 

Monday 23 September 2019

ചാവക്കാട് ഉപജില്ല 2019-20 വര്‍ഷത്തെ ശാസ്ത്രമേള ഒക്ടോബര്‍ 3, 4 തീയ്യതികളില്‍ ഗവർണ്‍മെന്‍റ് എച്ച്.എസ്.എസ് കടപ്പുറത്ത് വച്ച് നടക്കുന്നു. ഓണ്‍ലൈന്‍ രജിസ്ട്രഷന്‍ ആരംഭിച്ചിട്ടുണ്ട്. സെപ്തംബര്‍ 30 ന് 5.00 മണിക്ക് രജിസ്ട്രേഷന്‍ ക്ലോസ് ചെയ്യുന്നതാണ്. സമ്പൂര്‍ണ്ണയുടെ പാസ് വേര്‍ഡാണ് ഉപയോഗിക്കേണ്ടത്. സൈറ്റിന്‍റെ ലിങ്ക് ബ്ലോഗില്‍ ചേര്‍ത്തിട്ടുണ്ട്. സ്കൂള്‍ രജിസ്ട്രേഷന്‍ ഒക്ടോബര്‍  1-ാം തീയ്യതി ജി.യു.പി ഗുരുവായൂര്‍ സ്കൂളില്‍ വച്ച് നടക്കുന്നു. സമയം 2.00 മണി മുതല്‍ 4.00 വരെ.

മല്‍സരങ്ങള്‍

ഒക്ടോബര്‍ 3 - പ്രവൃത്തി പരിചയം, സാമൂഹ്യശാസ്ത്രം, ശാസ്ത്രനാടകം.
ഒക്ടോബര്‍ 4 -  ഗണിതശാസ്ത്രം, ശാസ്ത്രം.

Wednesday 24 October 2018

SCHOOL KALOLSAVAM 2018 


VENUE:SSMVHSS EDAKAZHIYUR
DATE:NOVEMBER 13 AND 14
ONLINE REGISTRATION STARTED

Wednesday 10 October 2018

CHAVAKKAD SUB DISTRICT SCHOOL SASTHRAMELA DECIDED TO CONDUCT ON 23RD AND 24TH OCTOBER 2018 AT HS THIRUVALAYANNUR. online Registration started and will be closed on 17-10-2018. Link given on the left side of this blog.

USER NAME AND PASSWORD ARE 'SCHOOL CODE'


ചാവക്കാട് ഉപജില്ല ശാസ്ത്രമേള 2018 ഒക്ടോബര്‍ 23,24 തിയ്യതികളില്‍ തിരുവളയന്നൂര്‍ ഹൈസ്കൂല്‍ വെച്ച് നടക്കുന്നതായിരിക്കും. ഓണ്‍ലൈന്‍ റജിസ്ടേഷന്‍ ആരംഭിച്ചു. 17-10-2018 ന് ക്ലോസ് ചെയ്യുന്നതായിരിക്കും.ലിങ്ക് ഇടതുഭാഗത്ത് നല്‍കിയിട്ടുണ്ട്.
 
23-10-2018 
WORK EXPERIENCE,SOCIAL AND SCIENCE DRAMA&QUIZ
24-10-2018
SCIENCE,MATHS AND SOCIAL QUIZ & PRSANGAM

AWARDS

Featured Posts

GPF Credit card

SCHOOLS


School Details-Taluk(For checking)

Basic Fecililties In schools

IT CO-Ordinators List

School Contact Numbers

Followers

Not Listed

Not Listed

Importnat News

സ്കൂൾ പി ടി എ, എസ്.എം.സി പൂർവ വിദ്യാർത്ഥി സംഘടന , സ്റ്റാഫ് കൗൺസിൽ എന്നിവ സംയുക്തമായി സ്കൂൾ മാനുവലിന്റെ കരട് ചർച്ച ചെയ്തു അഭിപ്രായങ്ങളും നിർദ്ദേശങ്ങളും 18 / 05 / 2022 ന് 5 മണിക്ക് മുൻപെയായി റിപ്പോർട്ട് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.

ഒരു ഡിവിഷന്‍ മാത്രം നിലനില്‍ക്കുന്ന വിദ്യാലയങ്ങളില്‍ അനുമതിയില്ലാതെ ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍ തുടങ്ങിയിട്ടുള്ളതായി പരാതി ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഒരു ഡിവിഷന്‍ മാത്രമുള്ള വിദ്യാലയങ്ങളില്‍ എവിടെയെങ്കിലും ആ ഒരു ഡിവിഷന്‍ ഇംഗ്ലീഷ് മീഡിയമായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അത്തരം വിദ്യാലയത്തിനെതിരെ കര്‍ശനനടപടികള്‍ സ്വീകരിക്കുന്നതാണ്.


ചാവക്കാട് ഉപജില്ലാ സ്കൂൾ കലാമേള ഒക്ടോബർ 26 ,28 ,29 ,30 .തിയ്യതികളിൽ ബ്രഹ്മക്കുളം സെൻറ്‌ തെരേസാസ് സ്കൂളിലും അപ്പു മെമ്മോറിയൽ ഹൈസ്കൂളിലും വെച്ച് നടത്തുന്നു .ഓൺലൈൻ എൻട്രി ആരംഭിച്ചു .17 -10 -2019 ന് 5 മണിക്ക് എൻട്രി ക്ലോസ് ചെയ്യുന്നതാണ്‌ .

ഓൺലൈൻ എൻട്രി ലിങ്കുകൾ ബ്ലോഗിന്റെ ഇടതുഭാഗത്തു ലഭ്യമാണ്



ബ്ലോഗിലെ ഇ‍ടതു ഭാഗത്തുള്ള NOON MEAL-School Monitoringഎന്ന ലിങ്കില്‍ എല്ലാ വിദ്യാലയങ്ങളും ഉച്ചക്ക് 1 മണിയോടുകൂടി നൂൺമീൽ ഡാറ്റ എൻട്രി നടത്തിയിരിക്കണം .കൃത്യം 2 മണിക്ക് ഡാറ്റ എൻട്രി ചെയ്യാത്തവരുടെ ലിസ്റ്റ് ഡി.പി.ഐ ക്ക് കൈമാറുന്നതാണ് .അവർക്കു അന്നേ ദിവസം കണ്ടിജൻസിക്ക് അർഹതയില്ല .ഡൗൺലോഡ്സിലുള്ള സർക്കുലർ നോക്കുക




ടെക്സ്റ്റ്ബുക്കുകള്‍ ലഭിക്കുന്ന മുറക്ക് അന്നു തന്നെ ഓണ്‍ലൈനില്‍ എന്റര്‍ ചെയ്യണം.


Latest Downloads

Your Uploads


TEXT Book 2021-22-Excess-Shortage

ONLINE CLASS-COLLECTOR-Report

Get appointment

PULLED BACK

No of Visitors

Your IP Address is

No of Online users